സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌

14-8-2024 നു ശ്രീവിദ്യാധിരാജ പ്രസ്ഥാനങ്ങളുടെ പ്രിൻസിപാലും മാനേജരുo ആയിരുന്ന കെ ബി രാധാകൃഷ്ണൻ സാറിന്റെ അഞ്ചാമത് ചരമവാർഷിക ദിനത്തിൽ എൻ എസ് എസിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര ചികിത്സ പരിശോധന ക്യാമ്പും തിമിര രോഗനിർണയ ക്യാമ്പും നടത്തി. പ്രസ്തുത ക്യാമ്പ് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി ആർ .രശ്മി ഉദ്ഘാടനം ചെയ്തു.

Popular posts from this blog

RISING AGAINST DRUG ABUSE - NSS INITIATIVES @ SVMCTE

SECOND PHASE TEACHING PRACTICE -SECOND WEEK(OCTOBER- 20 - 25)

Teaching Practice -Fourth week ( August 4 - August 8)